രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.
കൂടുതല്‍ വിവരങ്ങൾക്ക് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
Kerala State Institute for Children's Literature (KSICL) is an Institution under the Department of Cultural Affairs of Kerala, India. It was constituted in 1981 for publishing children's literature books and magazines. The institute published its first book in 1981 named Nambooryachanum Manthravum, by P. Narendranath. The institute also publishes a children's magazine titled Thaliru.