THALIRU SCHOLARSHIP EXAM 2024

Application Portal


അവസാന തീയതി 31 ഓഗസ്റ്റ്-2024

Click Here for Registration

പൂരിപ്പിക്കുന്നതിനു മുൻപ് നിർബന്ധമായും വായിച്ചുനോക്കുക.



ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം.

സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതലപരീക്ഷ എഴുതാൻ കഴിയുക. സ്കൂളിന്റെ ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കുക.

തളിര് മാസിക അയയ്ക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി കൊടുക്കേണ്ടത്.അവിടെ വീട്ടുവിലാസത്തിലെ ജില്ലയാണ് തിരഞ്ഞെടുക്കേണ്ടത്


ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കുക. തൊട്ടുതാഴെയുള്ള ലിങ്കിൽനിന്ന് രസീപ്റ്റ് ഡൌൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.

പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഇതിൽ സർവീസ് ചാർജ് ഉണ്ടാവില്ല.യൂപീഐ തിരഞ്ഞെടുത്താലാണ് ഗൂഗിൾ പേ,പേടീഎം പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പേയ്മെന്റ് നടത്താനാവുക.ഇതിനായി സ്വന്തം യൂപീഐ ഐഡി ടൈപ് ചെയ്തു നൽകേണ്ടതാണ്

കാർഡ് തിരഞ്ഞെടുക്കുന്നവർക്ക് വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും

നെറ്റ്ബാങ്കിങ് തിരഞ്ഞെടുത്താൽ മാത്രമേ സർവീസ് ചാർജ് അടക്കേണ്ടി വരികയുള്ളു  

രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.

കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്. 


Click Here for Registration

KSICL

Kerala State Institute for Children's Literature (KSICL) is an Institution under the Department of Cultural Affairs of Kerala, India. It was constituted in 1981 for publishing children's literature books and magazines. The institute published its first book in 1981 named Nambooryachanum Manthravum, by P. Narendranath. The institute also publishes a children's magazine titled Thaliru.